Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryകാണാതായ ബ്രിട്ടിഷ് നടൻ ജൂലിയൻ സാൻഡ്സ് മരിച്ച നിലയിൽ

കാണാതായ ബ്രിട്ടിഷ് നടൻ ജൂലിയൻ സാൻഡ്സ് മരിച്ച നിലയിൽ

ലൊസാഞ്ചലസ് : കലിഫോർണിയയിലെ സാൻ ഗബ്രിയേൽ മലനിരകളിൽ ജനുവരിയിൽ കാണാതായ ബ്രിട്ടിഷ് നടൻ ജൂലിയൻ സാൻഡ്സ് (65) മരിച്ചെന്ന് തെളിവ്. ഇവിടെ നിന്ന് കണ്ടുകിട്ടിയ അവശേഷിപ്പുകൾ സാൻഡ്സിന്റേതാണെന്ന് പരിശോധനയിൽ തെളിഞ്ഞു. ഓസ്കർ പുരസ്കാരം നേടിയ എ റൂം വിത് എ വ്യൂ, ദി ഗേൾ വിത് ദി ഡ്രാഗൺ ടാറ്റൂ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com