Friday, January 3, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryജോർജ് ജോസഫ് യോങ്കേഴ്സിൽ നിര്യാതനായി

ജോർജ് ജോസഫ് യോങ്കേഴ്സിൽ നിര്യാതനായി

പി പി ചെറിയാൻ

യോങ്കേഴ്‌സ് (ന്യൂയോർക്ക്): ജോർജ്ജ് ജോസഫ് (പൊന്നച്ചൻ)64 വയസ്സ്, യോങ്കേഴ്സിൽ ഇന്നു (തിങ്കളാഴ്ച)രാവിലെ നിര്യാതനായി. പുല്ലാട് കണ്ണംപ്ലാവിൽ പരേതരായ കെ. കെ. ജോർജ്ജ്, മറിയാമ്മ ജോർജ്ജിൻറെയും ഇളയ മകനാണ്. ന്യൂയോർക്ക്, J. T &T Corp ൽ പ്രൊജക്റ്റ് മാനേജറായിരുന്നു.
സെന്റ് ആൻഡ്രൂസ് മാർത്തോമാ ചര്ച്ച യോങ്കേഴ്‌സ് (ന്യൂയോർക്ക്):അംഗമാണ്.

ഭാര്യ: സാലി ജോർജ്ജ് (മല്ലപ്പള്ളി പാടിമൺ വേലൂർ കുടുംബാംഗമാണ്).
മക്കൾ: നിഷ,- ജോനാഥാൻ,ആശ,
ബ്ലസ്സൻ – മഞ്ജു.
സഹോദരങ്ങൾ: കെ.ജെ കോശി (ഹൂസ്റ്റൺ ),മറിയാമ്മ കുര്യൻ (അറ്റലന്റ)
കെ.ജെ ഗീവർഗീസ് (ഡാളസ്)അന്നമ്മ മാത്തുക്കുട്ടി (അറ്റ്ലാന്റ)ഏലിയാമ്മ ഫിലിപ്പ് (യോങ്കേഴ്സ്)
വിശദാംശങ്ങൾ പിന്നീട്

കൂടുതൽ വിവരങ്ങൾക്ക്;
ഫിലിപ്പ് സാമുവൽ (സിറിൽ) 914 803 7928
ബാബു 914 803 5401
ഷാജു എം പീറ്റർ 646 685 1508

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com