Monday, October 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryതോമസ് വർഗീസ് ഡാലസിൽ നിര്യാതനായി

തോമസ് വർഗീസ് ഡാലസിൽ നിര്യാതനായി

പി പി ചെറിയാൻ

ഗാർലന്റ്(ഡാളസ് ): ഡാലസിലെ ആദ്യകാല മലയാളികളിൽ ഒരാളായ തോമസ് വർഗീസ്,(82)  ഡാളസിലെ ഗാർലാൻഡ് സിറ്റിയിൽ ജൂലൈ 28 വെള്ളിയാഴ്ച  അന്തരിച്ചു.ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സിജു വി ജോർജിന്റെ മാതൃ സഹോദരനാണ് പരേതൻ 
ഭാര്യ.അന്നമ്മ വർഗീസ്
മക്കൾ: എബി, ആനി, ആൽവിൻ

മരുമക്കൾ: നീതു. ജെയിംസ്, ലീന

കൊച്ചു മക്കൾ:
യെശയ്യാ, ആദം, ജാസ്മിൻ, ജൂലിയ, ജോയ്, ആരോൺ, തിയോഡോർ, ലിഡിയ

സഹോദരങ്ങൾ: മറിയാമ്മ ജോർജ് , പാസ്റ്റർ ജോർജ് വർഗീസ്,സാം വർഗീസ്,ജോസ് വർഗീസ്

കുടുംബാംഗങ്ങൾ എല്ലാം ഡാലസ് നിവാസികളാണ്

സംസ്കാര ശുശ്രൂഷകളുടെ വിശദവിവരങ്ങൾ പിന്നീട്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments