Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഅന്നമ്മ മാത്യു ന്യൂജേഴ്സിയിൽ നിര്യാതയായി

അന്നമ്മ മാത്യു ന്യൂജേഴ്സിയിൽ നിര്യാതയായി

ന്യൂജേയ്സി (ചിങ്ങവനം) : മാലത്തുശ്ശേരിൽ പരേതനായ മാത്തൻ മാത്യുവിൻ്റെ (മാത്തുകുട്ടി) ഭാര്യ അന്നമ്മ മാത്യു (97) ഏപ്രില്‍ 16ന് അമേരിക്കയില്‍ ന്യൂജേഴ്സിയിലുള്ള മകൻ മോട്ടിയുടെ വസതിയിൽ നിര്യാതനായി. പരേത റാന്നി മേനാംതോട്ടം കുടുംബാംഗമാണ്. സംസ്ക്കാരം 22ന് ന്യൂജേയ്സിയിൽ.

Wake Friday, April 21,2023 5pm-8.30pm

Funeral: Saturday April 22, 2023 8AM-11AM
St. Thomas Knanaya Church 186 3rd St. Clifton NJ 07011
Burial: Saturday April 22,2023 11AM-12pM
George Washington Memorial Park 234 Paramus Rd, Paramus NJ 07652

മക്കൾ: Valsama Kuriakose(Late), Jolly Chacko, Lizy Mathew (Late), Mercy Mathew, Sucy Kuriakose, Mohan Mathew (Houston), Elias Mathew (Motty)(New Jersey).

മരുമക്കൾ: V.C.Kuriakose Eranackal (Late), Baby Chacko Nedungathra, P.T. Kuriakose Parthodathil, Omana Kandarapallil, Shiny Kannachanparabil

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments