Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryകോലാടി ബാബു ജോൺസൺ നിര്യാതനായി

കോലാടി ബാബു ജോൺസൺ നിര്യാതനായി

പി പി ചെറിയാൻ

ഡാളസ്/തൃശ്ശൂർ:തൃശ്ശൂർ നെല്ലിക്കുന്ന് പരേതരായ കോലാടി കെ ഐ ജോൺസന്റെയും മാർത്താ ടീച്ചറുടെയും മകൻ ബാബു ജോൺസൻ (72) (എക്‌സ് ബഹ്‌റൈൻ & ദുബായ്) നിര്യാതനായി. നെല്ലിക്കുന്ന് സെഹിയോൻ ബ്രദറൻ സഭാ അംഗമാണ്‌. അമേരിക്കയിൽ സന്ദർശനം നടത്തിയിട്ടുള്ള ബാബുവിന് വലിയൊരു സുഹൃദ് ബന്ധമാണ് ഇവിടെയുള്ളത്.

ഭാര്യ: ചിന്നമ്മ ബാബു

മക്കൾ : ജിൽ ജേക്കബ് & മഞ്ജു ജേക്കബ്,( ഡാലസ്)
ജോൺ ബാബു (ജിം) & ഡോറ മറിയം(അബുദാബി

സഹോദരി: പരേതയായ ഗ്ലോറി ഗോഡ്ലി.

കൊച്ചുമക്കൾ: ജെയ്ഡൻ, സാമന്ത

ശവസംസ്കാര ശുശ്രുഷ :2023 ഏപ്രിൽ 24 തിങ്കളാഴ്ച രാവിലെ 8:00 നു വീട്ടിൽ ആരംഭിച്ചു.
9.00 മണിക് നെല്ലിക്കുന്ന് സെഹിയോൻ ബ്രദറൻ ചർച്ച്. തുടർന്നു
സംസ്‌കാരം: രാവിലെ 11.30നു

ടെലികാസ്റ്റ്:

https://www.youtube.com/live/NXxdZYDn9zw?feature=share

കൂടുതൽ വിവരങ്ങൾക്കു: ഗാബി: 9847474738,ഗോഡ്‍ലി : 8606079996,
സാമുവൽ: 9495419854, ജിം: 9567300634

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com