Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryടി. പി വർഗീസ് അന്തരിച്ചു

ടി. പി വർഗീസ് അന്തരിച്ചു

ചന്ദനപ്പള്ളി: മുതിർന്ന കോൺഗ്രസ് അംഗവും
ചന്ദനപ്പള്ളി അങ്ങാടിക്കൽ എസ് എൻ വി ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ടയേഡ് ഹെഡ്മാസ്റ്ററും വടക്കടത്ത് വല്യ പടിഞ്ഞാറ്റേതിൽ കുടുംബാംഗവുമായ ടി. പി വർഗീസ് (ജോണി ) 91 അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ. സാംസ്കാരിക പ്രവർത്തകനും ചന്ദനപ്പള്ളി വലിയപള്ളി മുൻ ട്രസ്റ്റിയും അങ്ങാടിക്കൽ എസ് എൻ വി ഹയർസെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുൻ അധ്യാപകനുമായ റോയി വർഗീസിൻ്റെ പിതാവാണ്.

ഭാര്യ :വയല കുറുങ്ങാട്ട് അമ്മിണി വർഗീസ്.

മറ്റു മക്കൾ:ഗീത ജോയിക്കുട്ടി, മിനി വർഗീസ് (ടീച്ചർ എം എസ് ജി എച്ച് എസ്, മൈനാഗപ്പള്ളി)

മരുമക്കൾ : കൈപ്പട്ടൂർ ചാങ്ങേത്ത് ബെൻസി ജോൺ (ടീച്ചർ അങ്ങാടിക്കൽ എസ് എൻ വി ഹയർ സെക്കൻഡറി ആൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ) കൊട്ടാരക്കര ഗ്രയ്ൽ ഹോമിൽ റ്റി.വൈ. ജോയിക്കുട്ടി, കരുനാഗപ്പള്ളി കല്ലേലി ഭാഗം ബംഗ്ലാവിൽ ബി.വർഗീസ് (റിട്ടയേർഡ് അധ്യാപകൻ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments