Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeSportsപൂജ തോമർ : അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിൽ വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരി

പൂജ തോമർ : അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിൽ വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരി

പി. പി ചെറിയാൻ

ലൂയിസ് വില്ലെ : അൾട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യൻഷിപ്പിൽ വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരിയെന്ന് നേട്ടം സ്വന്തമാക്കി പൂജ തോമർ.  റയാൻ അമാൻഡ ഡോസ് സാന്‍റോസിനെയാണ് തോമർ പരാജയപ്പെടുത്തിയത്. 28 വയസ്സുകാരിയായ പൂജ  തനിക്ക് സമ്മർദ്ദമൊന്നും ഉണ്ടായിരുന്നില്ലെന്നും ജയിക്കണമെന്ന് കരുതിയാണ് പൊരുതിയതെന്നും പറഞ്ഞു. 

പൂജ തോമർ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് യുഎഫ്‌സി കരാർ ഒപ്പിട്ടത്. ലോക പ്രീമിയർ മിക്‌സഡ് മാർഷ്യൽ ആർട്‌സ് (എംഎംഎ) പ്രമോഷനിൽ മത്സരിക്കുന്ന ഇന്ത്യൻ വനിതയാണ് പൂജ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments