പി.പി ചെറിയാൻ
ടെക്സസ്: ഡാലസിലെ ഫിലാഡൽഫിയ പെന്തക്കോസ്ത് ചർച്ചിൽ ആത്മീയ സംഗീത സായാഹ്നം ഒരുക്കുന്നു.
ക്രോസ്റിവർ വോയ്‌സ് ഡാലസ് (CROSSRIVER VOICE DALLAS) അവതരിപ്പിക്കുന്ന ‘ഒരു ഉണർവ് നൽകുന്ന സംഗീത സായാഹ്നം’ (An Uplifting Musical Evening) എന്ന പരിപാടിയിൽ സംഗീതം, ആത്മീയ ആരാധന എന്നിവയുണ്ടായിരിക്കുമെന്നു സംഘാടകർ അറിയിച്ചു
സ്ഥലം2915 ബ്രോഡ്‌വേ ബൾവാർഡ് , ഗാർലൻഡ്,ഡാളസ്
തീയതിശനിയാഴ്ച, ഡിസംബർ 13സമയംവൈകിട്ട് 6:30 PM
കൂടുതൽ വിവരങ്ങൾ അറിയുന്നതിനും, പങ്കെടുക്കുന്നതിനും താഴെക്കൊടുത്തിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെടുക:
ജോർജ് ജോർജ്: (214) 457-0047ജോൺസ് മാത്യൂസ്: (214) 298-5415
വെബ്സൈറ്റ്: www.ppcdchurch.org



