ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ വി.വാര തിരുകർമ്മങ്ങൾക്ക് തുടക്കം കുറിച്ച് ഓശാന ത്തിരുന്നാൾ ഭക്തിനിർഭരമായി ആഘോഷിച്ചു.
തിരുകർമ്മൾക് വികാരി ഫാ. ബിൻസ് ചേത്തലിൽ നേതൃത്വം നൽകി. കുരുത്തോല വെഞ്ചരിപ്പും ഓശാന പ്രദക്ഷിണവും വി.കുർബാന അർപ്പണവും നടത്തപ്പെട്ടു. നൂറുകണക്കിന് വിശ്വാസികൾ തീരുകർമ്മങ്ങളിൽ പങ്കെടുത്തു. ഈ വർഷം പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്ന കുട്ടികൾക്ക് പ്രത്യേകമായി കുരുത്തോല നൽകി പ്രദക്ഷിണത്തിന് നേതൃത്വം നൽകി.



