Sunday, January 25, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryപാസ്റ്റർ എം. ജെ . എബ്രഹാമിന്റെ മാതാവ് മേരി ജോൺ (92) അന്തരിച്ചു

പാസ്റ്റർ എം. ജെ . എബ്രഹാമിന്റെ മാതാവ് മേരി ജോൺ (92) അന്തരിച്ചു

പായിപ്പാട് : മറ്റത്തിൽ പരേതനായ എം. ഇ . ജോണിന്റെ ഭാര്യ മേരി ജോൺ ജനുവരി 23 വെള്ളിയാഴ്ച്ച രാവിലെ 7:30 ന് അന്തരിച്ചു. പായിപ്പാട്ടുള്ള തന്റെ ഭവനത്തിൽ വെച്ചയിരുന്നു അന്ത്യം. സംസ്കാരം മൌണ്ട് ഒലിവ് ഐപിസി സഭ പായിപ്പാട് സെമിത്തേരിയിൽ പിന്നീട് .
മക്കൾ : രാജു ജോൺ – സൂസമ്മ , ഹ്യുസ്റ്റൺ , പാസ്റ്റർ എം ജെ എബ്രഹാം – മറിയക്കുട്ടി , ഒക്കലഹോമ , അന്നമ്മ ചാക്കോ -പൊന്നമ്മ , കോഴഞ്ചേരി , മേഴ്‌സി ഉല്ലാസ് -പാസ്റ്റർ ഉല്ലാസ് , ഹ്യുസ്റ്റൻ ലാലി തോമസ് -തോമസ്കുട്ടി , ചിക്കാഗോ , തോമസ് ജോൺ – റെനി തോമസ് ഡാളസ് .

വാർത്ത രാജൻ ആര്യപ്പള്ളിൽ

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments