സിയാറ്റിൽ, വാഷിംഗ്ടൺ: കോട്ടയം കുമാരനല്ലൂർ സ്വദേശി മാത്യു ജെ വെങ്ങാലിൽ (75) വാഷിംഗ്ണിടണിൽ അന്തരിച്ചു.
ഭാര്യ തെരേസ (ജോയമ്മ) പാലാ പടവിൽ കുടുംബാംഗം.
മകൾ: ഡോ. ജെന്നി ലോബോ (ഭർത്താവ് എർണി ലോബോ) മക്കൾ: സിയന, എലൈ
മകൻ: റെജി വെങ്ങാലിൽ (ഭാര്യ പായൽ) മക്കൾ: അർജുൻ, ആശ.
സഹോദരർ: പരേതനായ തോമസ്; പരേതനായ വർഗീസ്; പീറ്റർ – ഡിട്രോയിറ്റ്; ജെയിംസ് – ഹ്യൂസ്റ്റൺ; തങ്കമ്മ – ഡാളസ്;രാജു – ഡിട്രോയിറ്റ്; വൽസമ്മ – സിയാറ്റിൽ; ടോമി – ഡാളസ്
സംസ്കാര ശുശ്രുഷ: മാർച്ച് 21 രാവിലെ 11 മണി: സെന്റ് ജോൺസ് പാരിഷ്, 7916, ഫസ്റ്റ് അവന്യു, സിയാറ്റിൽ, വാഷിംഗ്ടൺ, 98117
സംസ്കാരം: ഹോളിറൂഡ് സെമിത്തേരി, 205 നോർത്ത് ഈസ്റ്റ് 205 സ്ട്രീറ്റ്, ഷോർലൈൻ, വാഷിംഗ്ടൺ.



