നീ വന്നതിൽ പിന്നെ പൂത്ത ചെമ്പകക്കാടുകളെ പൊട്ടിച്ചെടുത്ത് ജനാലരികിലെ പൂപ്പാത്രത്തിൽ വെള്ളം തളിച്ചു വയ്ക്കും …. ആ നിമിഷത്തിൽ ഗന്ധരാജ പൂമണമുള്ള രാത്രിപ്പെണ്ണ് എന്നെ ഉമ്മ വയ്ക്കും … സത്യമാണ് കണ്ണടക്കുമ്പോൾ ഇതളുകളിലെ വിയർപ്പുത്തുള്ളികളിൽ നിൻ്റെ ചുണ്ട് നിൻ്റെ വിരൽ