Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorized'ക്രിമിനലുകളോട് മറുപടി പറയാൻ ഇല്ല, മന്ത്രിക്ക് സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ അധികാരമില്ല': ​ഗവർണർ

‘ക്രിമിനലുകളോട് മറുപടി പറയാൻ ഇല്ല, മന്ത്രിക്ക് സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ അധികാരമില്ല’: ​ഗവർണർ

തിരുവനന്തപുരം: വീണ്ടും ക്രിമിനൽ പരാമർശവുമായി ​കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്രിമിനലുകളോട് മറുപടി പറയാൻ താൻ ഇല്ല എന്നായിരുന്നു ​ഗവർണറുടെ പരാമർശം. മന്ത്രിക്ക് സെനറ്റ് യോ​ഗത്തിൽ പങ്കെടുക്കാൻ അധികാരമില്ലെന്നും ​ഗവർണർ വ്യക്തമാക്കി. ചട്ടലംഘനത്തെ നിയമപരമായി നേരിടുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ നിയമാവകാശം ഉണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞതിനോടാണ് ​ഗവർണറുടെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com