തിരുവനന്തപുരം: ഗുജറാത്ത് മാരിടൈം ലോ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ഓഫ് മാരിടൈം ലോ (LLM Maritime Law) യിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി തിരുവനന്തപുരം പട്ടം വിശ്വസംഗീതം വീട്ടിൽ അഡ്വ. ഗൗതം വിശ്വം.
മാരിടൈം വിദഗ്ധനും, ലോക മലയാളി കൗൺസിൽ ബ്ളൂ ഇക്കോണമി ഫോറം ഗ്ളോബൽ ചെയർമാൻ, ട്രിവാൻഡറം ചേംബർ ഓഫ് കോമേഴ്‌സ് എക്സിക്യൂട്ടീവ് മെമ്പർ, മാരിടൈം ബിസിനസ് ബുള്ളറ്റിൻ ചീഫ് എഡിറ്ററുമായ അഡ്വ നാണു വിശ്വനാഥൻ്റെയും, വെള്ളായണി കാർഷിക കോളേജ് അസി.പ്രൊഫസർ ഡോ. കെ. ജി സംഗീത വിശ്വനാഥൻ്റെയും മകനാണ്. സിദ്ധാർത്ഥ് വിശ്വം സഹോദരൻ.
മാസ്റ്റർ ഓഫ് മാരിടൈം ലോ യിൽ ഒന്നാം റാങ്ക് അഡ്വ. ഗൗതം വിശ്വമിന്
RELATED ARTICLES