Friday, January 17, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedകേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ഈ മാസം 31 മുതൽ രണ്ടുഘട്ടമായാകും ബജറ്റ് സമ്മേളനം ചേരുക. ഫെബ്രുവരി 13 വരെയാണ് ആദ്യഘട്ടം. മാർ‌ച്ച് 10 മുതൽ ഏപ്രിൽ 4 വരെയാണു രണ്ടാംഘട്ടം. ഫെബ്രുവരി ഏഴിനാണ് സംസ്ഥാന ബജറ്റ്. നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിച്ചിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com