Monday, January 20, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസി.പി.എമ്മിന്​ ബുദ്ധി ഉദിക്കുന്നത്​ 15 വർഷം കഴിഞ്ഞ്​ -ചെന്നിത്തല

സി.പി.എമ്മിന്​ ബുദ്ധി ഉദിക്കുന്നത്​ 15 വർഷം കഴിഞ്ഞ്​ -ചെന്നിത്തല

തിരുവനന്തപുരം: കമ്പ്യൂട്ടറിന്റെ കാര്യത്തിലും ട്രാക്ടറിന്റെ കാര്യത്തിലും സി.പി.എമ്മിന്​ ഉദിച്ച ബുദ്ധി പോലെ തന്നെയാണ് വിദേശ സർവകലാശാല കാര്യത്തിലുമുണ്ടായതെന്ന്​ കോൺഗ്രസ്​ നേതാവ്​ ​രമേശ്​ ചെന്നിത്തല. സ്വകാര്യ സർവകലാശാലകൾ അല്ലെങ്കിൽ വിദ്യാഭ്യാസ രംഗത്ത് വിദേശ മൂലധന നിക്ഷേപം വേണമെന്ന് പറഞ്ഞപ്പോൾ അതിനെ എതിർത്തവർ ഇപ്പോൾ അതിനെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

15 വർഷം കഴിഞ്ഞിട്ടാണ്​ സി.പി.എമ്മിന്​ ബുദ്ധി ഉദിക്കുന്നത്​. എന്നിട്ടും നയം മാറ്റിയിട്ടില്ലെന്ന്​ പറയുന്നത് ആളുകളെ കബളിപ്പിക്കാനാണ്. നയം മാറ്റിയെന്ന്​ തുറന്നുപറയാനുള്ള മാന്യ​തയെങ്കിലും കാണിക്കണമെന്ന്​ ചെന്നിത്തല വിമർശിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com