Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedവീണയുടെ കമ്പനിക്ക് മാസപ്പടി നല്‍കിയ കമ്പനികള്‍ ഏതൊക്കെ? ഇളവ് നല്‍കിയോ?; 5 ചോദ്യങ്ങളുമായി വിഡി സതീശന്‍

വീണയുടെ കമ്പനിക്ക് മാസപ്പടി നല്‍കിയ കമ്പനികള്‍ ഏതൊക്കെ? ഇളവ് നല്‍കിയോ?; 5 ചോദ്യങ്ങളുമായി വിഡി സതീശന്‍

എറണാകുളം: വീണ വിജയനെതിരായ മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കർണാടക ഹൈക്കോടതി ഉത്തരവിൽ ഉയർന്ന ചോദ്യങ്ങളാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

1.എംപവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്നും എക്സാലോജിക് എടുത്ത ലോണിലെ ഗണ്യമായ തുക എവിടെ പോയി?

2.എക്സാലോജിക് കമ്പനിക്ക് പണം നൽകിയ ഏജൻസികൾക്ക് എന്തെങ്കിലും നികുതി ഇളവ് നൽകിയിട്ടുണ്ടോ ?

3.നിരവധി കമ്പനികളും എക്സാലോജിക്കിലേക്ക് മാസപ്പടി അയച്ചിരുന്നു. അത് ഏതൊക്കെ ആണെന്ന് വ്യക്തമാക്കാമോ?

4.എക്സാലോജിക് കമ്പനിയെ പറ്റിയുള്ള അന്വേഷണം 3 വർഷം ഇ.ഡി നടത്താതിരുന്നത് എന്തുകൊണ്ട് ?

5.ഏതൊക്കെ ഏജൻസികളാണ് എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നത്?

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments