മൂന്നാം സീറ്റ് നിഷേധിക്കപ്പെട്ടതോടെ മുസ്ലിം ലീഗ് കടുത്ത അതിർത്തിയിൽ എന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ . ലീഗിന് മൂന്നാം സീറ്റ് നിഷേധിച്ചത് കോൺഗ്രസിനുള്ളിലെ ആർഎസ്എസ് മനസ്സ് ഉള്ളതുകൊണ്ടാണ് മുസ്ലിം ലീഗിന് കോൺഗ്രസിനേക്കാൾ ശക്തിയുണ്ട്.
ലീഗ് സ്വന്തം നിലയിൽ മത്സരിച്ചാൽ കൂടുതൽ സീറ്റുകൾ കിട്ടും കോൺഗ്രസിന്റെ ചവിട്ടും കുത്തും കൊണ്ട് മുന്നണിയിൽ തുടരാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനമെങ്കിൽ അണികൾ പ്രതികരിച്ചു തുടങ്ങുമെന്നും ഇ പി ജയരാജൻ പറഞ്ഞു