Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorized1800 കോടി രൂപയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

1800 കോടി രൂപയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം : ബഹിരാകാശ മേഖലയിൽ വൻ കുതിപ്പുകൾ സൃഷ്ടിക്കുന്ന തുമ്പയിലെ വിക്രം സാരാഭായി സ്പേസ് സെന്ററിൽ 1800 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി .

വി എസ് എസ് സിയിൽ ട്രൈസോണിക് വിൻഡ് ടണൽ , സെമി ക്രയോജനിക് ഇൻറഗ്രേറ്റഡ് എൻജിൻ , സ്റ്റേജ് ടെസ്റ്റ് ഫെസിലിറ്റി എന്നിവയാണ് രാജ്യത്തിന് സമർപ്പിച്ചത്

തമിഴ്നാട്ടിലെ മഹേന്ദ്ര ഗിരിയിലെ ഐ എസ് ആർ ഒ പ്രൊപ്പൽഷൻ കോംപ്ലക്സ് , സതീഷ് ധവാൻ സ്പേസ് സെന്ററിലെ പി എസ് എൽ വി ഇന്റഗ്രേഷൻ ഫെസിലിറ്റി എന്നിവയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി ഓൺലൈനായി നിർവഹിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com