Sunday, April 5, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeWorldഇ​റാ​നി​യ​ൻ യു​ദ്ധ​ക്ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന 45 ​നാ​വി​ക​രു​ടെ മൃ​ത​ദേ​ഹം ​ഇ​റാ​ൻ എം​ബ​സി​ക്കു കൈ​മാ​റി​യ​താ​യി ശ്രീ​ല​ങ്ക

ഇ​റാ​നി​യ​ൻ യു​ദ്ധ​ക്ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന 45 ​നാ​വി​ക​രു​ടെ മൃ​ത​ദേ​ഹം ​ഇ​റാ​ൻ എം​ബ​സി​ക്കു കൈ​മാ​റി​യ​താ​യി ശ്രീ​ല​ങ്ക

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ൻ തീ​ര​ത്തി​ന​ടു​ത്തു​വെ​ച്ച് യു.​എ​സ് ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന ഇ​റാ​നി​യ​ൻ യു​ദ്ധ​ക്ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന 45 ​നാ​വി​ക​രു​ടെ മൃ​ത​ദേ​ഹം ​ഇ​റാ​ൻ എം​ബ​സി​ക്കു കൈ​മാ​റി​യ​താ​യി ശ്രീ​ല​ങ്ക. മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കാ​ൻ മാ​ർ​ച്ച് 11ന് ​ചീ​ഫ് മ​ജി​സ്ട്രേ​റ്റ് സ​മീ​റ ദോ​ൻ​ഗോ​ദ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ശ്രീ​ല​ങ്ക​യു​ടെ ഗ​ല്ലേ ഹാ​ർ​ബ​ർ പൊ​ലീ​സി​ന്റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് ക​രാ​പ്പി​റ്റി​യ നാ​ഷ​ന​ൽ ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​റോ​ട് മ​ജി​സ്ട്രേ​റ്റ് നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു.​

കൊ​ല്ല​പ്പെ​ട്ട​വ​രെ​യും പ​രി​ക്കു​ക​ളോ​ടെ അ​തി​ജീ​വി​ച്ച 32 പേ​രെ​യും ഈ ​ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് എ​ത്തി​ച്ച​ത്. സ്ഥി​തി​ഗ​തി​ക​ൾ മെ​ച്ച​െ​പ്പ​ടു​ന്ന​തു​വ​രെ മൃ​ത​ദേ​ഹം ഇ​വി​ടെ സൂ​ക്ഷി​ക്കു​മെ​ന്നും പി​ന്നീ​ട് വി​ട്ടു​ന​ൽ​കു​മെ​ന്നും ശ്രീ​ല​ങ്ക​ൻ സ​ർ​ക്കാ​ർ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. അ​തി​ജീ​വി​ച്ച​വ​രെ ചി​കി​ൽ​സ​ക്കു​ശേ​ഷം ഞാ​യ​റാ​ഴ്ച കൊ​ഗ്ഗ​ല​യി​ലെ ശ്രീ​ല​ങ്ക​ൻ ​വ്യോ​മ​താ​വ​ള​ങ്ങ​ളി​ലെ​ത്തി​ച്ചു.

കൊല്ലപ്പെട്ട ഇറാനിയൻ നാവികരുടെ മൃതദേഹങ്ങൾ ഇറാന് കൈമാറരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശ്രീലങ്കക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ട്രംപിന്റെ ഇത്തരം ഭീഷണിക്ക് വഴങ്ങില്ലെന്നും മൃതദേഹങ്ങൾ ഇറാന് കൈമാറുമെന്നും ശ്രീലങ്കൻ കോടതി ഉത്തരവിട്ടു.

ഗാലെ നാഷണൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ഇറാൻ എംബസിക്ക് കൈമാറാൻ ഗാലെയിലെ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലങ്കൻ കോടതിയും ഇതേ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments