Tuesday, January 13, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeWorldയുഎസ് സേന പിടിച്ചെടുത്ത റഷ്യൻ എണ്ണക്കപ്പലിലെ 3 ഇന്ത്യക്കാരെ വിട്ടയച്ചു

യുഎസ് സേന പിടിച്ചെടുത്ത റഷ്യൻ എണ്ണക്കപ്പലിലെ 3 ഇന്ത്യക്കാരെ വിട്ടയച്ചു

ന്യൂഡൽഹി: കഴിഞ്ഞയാഴ്ച ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിൽ യുഎസ് സേന പിടിച്ചെടുത്ത റഷ്യൻ എണ്ണടാങ്കറിലെ ജീവനക്കാരായിരുന്ന 3 ഇന്ത്യക്കാരെ വിട്ടയച്ചതായി റിപ്പോർട്ട്. യുഎസ് ഉപരോധം ലംഘിച്ച് വെനസ്വേല, ഇറാൻ, റഷ്യ എന്നിവിടങ്ങളിൽനിന്ന് എണ്ണ കടത്തിയതിന്റെ പേരിലാണു ബെല്ല 1 എന്ന മരിനേറ ടാങ്കർ യുഎസ് സേന പിടിച്ചെടുത്തത്.

വിവിധ രാജ്യക്കാരായ 28 ജീവനക്കാരാണു കപ്പലിലുണ്ടായിരുന്നത്. ഇന്ത്യയിലേക്കുള്ള യുഎസ് അംബാസഡറായി സെർജിയോ ഗോർ ഇന്നലെ ഔദ്യോഗിക ചുമതലയേറ്റതിനു പിന്നാലെയാണ് ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള തീരുമാനമായത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments