Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeWorldഗസ്സയിൽ ആശുപത്രികൾക്ക് നേരെ കനത്ത ആക്രമണം; 20 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

ഗസ്സയിൽ ആശുപത്രികൾക്ക് നേരെ കനത്ത ആക്രമണം; 20 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

ദുബൈ: ഗസ്സയിൽ ആശുപത്രികൾക്ക് നേരെയടക്കമുള്ള ആക്രമണം തുടരുകയാണ് ഇസ്രായേൽ സേന. ഔദ ആശുപത്രിയിൽ ഇരച്ചുകയറിയ സൈന്യം നിരവധി പേരെ കൊലപ്പെടുത്തി. അബദ്ധത്തിൽ നടത്തിയ ആക്രമണത്തിൽ 20 സൈനികർ കൊല്ലപ്പെട്ടെന്ന് ​ ഇസ്രായേൽ അറിയിച്ചു. യു.എൻ പൊതുസഭാ യോഗം ഇന്ന്​ ചേരും..

ബ്രിട്ടൻ, ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങൾ വെടിനിർത്തലിനെ പിന്തുണച്ച്​ രംഗത്തു വന്നതോടെ ഇസ്രായേലും അമേരിക്കയും കൂടുതൽ ഒറ്റപ്പെട്ടു. ഇന്ന്​ രാത്രി ചേരുന്ന യു.എൻ പൊതുസഭാ യോഗം ഗസ്സയി​ൽ സഹായം ഉറപ്പാക്കാൻ അടിയന്ത വെടിനിർത്തൽ വേണമെന്ന ആവശ്യം ശക്​തമായി ഉന്നയിക്കും. ബന്ദികളുടെ കൈമാറ്റത്തിന്​ മധ്യസ്​ഥ രാജ്യങ്ങളുടെ പുതിയ നിർദേശം പരിഗണിക്കാൻ ഇസ്രായേൽ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുണ്ട്​. എന്നാൽ ആഭ്യന്തര സമ്മർദം മറികടക്കാനുള്ള ഇസ്രായേൽ തന്ത്രം മാത്രമാണ്​ ചർച്ചാ സന്നദ്ധതയെന്ന്​​ ഹമാസ്​

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com