Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeWorldഒഐസിസി യുകെയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം 28ന്

ഒഐസിസി യുകെയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം 28ന്

കേരളം കണ്ട ഏറ്റവും വലിയ ജനനായകൻ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികവും ഉമ്മൻ ചാണ്ടി അനുസ്മരണവും ഈ വരുന്ന ജൂലൈ 28 ന് ഒഐസിസി യുകെയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.
കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ, ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടൽ, കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, യുകെ പാർലമെന്റ്ലെ മലയാളി അംഗം സോജൻ ജോസഫ്, കേംബ്രിഡ്ജ്‌ മേയർ ബൈജു തിട്ടാല, മുൻ ക്രോയ്ടോൻ മേയർ മഞ്ജു ഷാഹുൽ ഹമീദ്, മലങ്കര ഓർത്തഡോക്സ് ചർച് വൈദീക സെക്രട്ടറി
ഫാ.ഡോ. നൈനാൻ വി. ജോർജ്, യുകെ കെഎംസിസി നേതാവ് സഫീർ,
കൂടാതെ കേരളത്തിലെയും യുകെയിലെയും പ്രമുഖരായ ഒട്ടനവധി രാഷ്ട്രീയ, സാമുദായിക നേതാക്കൾ പങ്കെടുക്കും. തുടർന്ന് പ്രശസ്ത ഗായകൻ ചാൾസ് ആന്റണിയുടെ സംഗീത വിരുന്നും അരങ്ങേറും.

സ്ഥലം:
St Jude With St Aidan Hall
Thornton Heath
CR7 6BA

കൂടുതൽ വിവരങ്ങൾക്ക്:

ബേബികുട്ടി ജോർജ്
(ജനറൽ കൺവീനർ – 07961 390907)

ജോയിന്റ് കൺവീനർമ്മാർ
അപ്പാ ഗഫൂർ : 07534 499844

വിൽ‌സൺ ജോർജ് : 07725737105

ഷൈനു മാത്യു : 07872514619

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments