Friday, January 17, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeWorldസദാം ഹുസൈന്‍റെ ഗോള്‍ഡന്‍ എകെ-47 ആദ്യമായി പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനത്തിന്

സദാം ഹുസൈന്‍റെ ഗോള്‍ഡന്‍ എകെ-47 ആദ്യമായി പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനത്തിന്

ലണ്ടന്‍: ഇറാഖ് മുന്‍ പ്രസിഡന്‍റ് സദാം ഹുസൈന്‍റെ പ്രശസ്തമായ ഗോള്‍ഡന്‍ എകെ-47 ഇതാദ്യമായി പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനത്തിന് വച്ചു. ഇംഗ്ലണ്ടിലെ വെസ്റ്റ് യോര്‍ക്ക്ഷെയറിലെ ലീഡ്സിലുള്ള റോയല്‍ ആര്‍മറീസ് മ്യൂസിയത്തില്‍ ഡിസംബര്‍ 16 മുതല്‍ 2024 മെയ് 31 വരെ നടക്കുന്ന റീ-ലോഡഡ് എക്സിബിഷനിലാണ് ഈ തോക്ക് പ്രദര്‍ശിപ്പിക്കുന്നത്. 2003-ല്‍ ഹീത്രൂ വിമാനത്താവളത്തില്‍ നിന്നാണ് സ്വര്‍ണതോക്കും റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറും ആറ് ബയണറ്റുകളും ഒരു സ്നൈപ്പര്‍ റൈഫിളും യുകെ കസ്റ്റംസ് ആന്‍ഡ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com