വേൾഡ് മലയാളീ കൗൺസിൽ സ്വിറ്റ്സർലൻഡ് പ്രൊവിൻസിന്റെ 2024-25 ലേക്കുള്ള ഭാരവാഹികളെ സൂറിക്, ഡ്യുബെൻഡോർഫിൽ കൂടിയ ജനറൽ ബോഡി യോഗം ഐക്യകണ്ഡേന തെരെഞ്ഞെടുത്തു.
ചെയർമാനായി ജിമ്മി കൊരട്ടിക്കാട്ടുതറയിൽ, പ്രസിഡന്റ് ജോബിൻസൺ കൊറ്റത്തിൽ, സെക്രട്ടറി ജിനു കളങ്ങര, ട്രെഷറർ ജോഷി താഴത്തുകുന്നേൽ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.