ദുബായ് ഇറാൻ വീണ്ടും. വ്യോമാക്രമണം തുടര്ന്നു സംഘർഷത്തിൽ രാജ്യത്ത് സ്കൂളുകളും യൂണിവേഴ്സിറ്റികളും ഓൺലൈൻ ക്ലാസുകളിലേക്ക് മാറി. വെള്ളിയാഴ്ച വരെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈൻ ആയി മാറ്റാനാകും. പ്രവർത്തിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇന്നലെ മൂന്ന് മണിക്കൂറിനുള്ളിൽ 5 തവണയാണ് ഇറാൻ വ്യോമാക്രമണം നടത്തിയത്.
Leave a Comment
Your comment will be visible after admin approval.