കൊച്ചി : കളരിപ്പറമ്പിൽ (വിൻയാർഡ് വില്ല – 37) ഗീവർഗീസ് ഈശോ (84) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ആയിരുന്നു അന്ത്യം, ഭാര്യ മേരി വർഗീസ് തിരുവല്ല സ്വദേശിയാണ്, മക്കൾ ബോബി ( ജേക്കബ് വർഗീസ്, സ്റ്റാർ എന്റർടൈൻമെന്റ് യൂ എസ് എ, ഹ്യുസ്റ്റൻ സിയാന ), അനു പിൻഹീരോ (കൊച്ചി), മരുമക്കൾ ടീന ജോർജ്, ഷെൽട്ടൻ പിൻഹീരോ, കൊച്ചുമക്കൾ ഐവൻ ജേക്കബ്, ജൊവാൻ ജേക്കബ്, ജിയോ ജേക്കബ്, റിയ, ബെല്ല.
സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ഭവനത്തിൽ നിന്നും ആരംഭിച്ച് നാലുമണിക്ക് തേവയ്ക്കൽ ലൂർദ് മാതാ ദേവാലയത്തിൽ ദിവ്യബലിയെ തുടർന്ന് സെമിത്തേരിയിൽ വച്ച് അന്തിമ ശുശ്രൂഷ നടത്തപ്പെട്ടു.
കൂടുതൽ വിവരങ്ങൾക്ക് ബോബി – 201- 669 -1477.
Leave a Comment
Your comment will be visible after admin approval.