ബിജു മുണ്ടക്കല്‍
ഹൂസ്റ്റണ്‍ : ഫോമാ നാഷണല്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് ഹ്യൂസ്റ്റനില്‍ വച്ച് നടന്ന ഇന്റര്‍നാഷണല്‍ ചീട്ടു കളി മത്സരത്തില്‍ ചിക്കാഗോ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ടീം ഒന്നാം സ്ഥാനം നേടി.
മുപ്പതില്പരം ടീമുകള്‍ പങ്കെടുത്ത ആവേശോജ്വലമായ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി ക്യാഷ് അവാര്‍ഡും ട്രോഫികളും കരസ്ഥമാക്കിയ പ്രിന്‍സ് ഈപ്പന്, മനോജ് അച്ചേട്ട് ,ആഷ്ലി ജോര്‍ജ് എന്നിവരെ അസോസിയേഷന് ഭാരവാഹികള്‍ അഭിനന്ദിച്ചു.
Leave a Comment
Your comment will be visible after admin approval.