ന്യൂയോർക്ക്/തൊടുപുഴ∙ സി.പി ജോസഫ് ചെമ്മലക്കുഴി (87) അന്തരിച്ചു. മെയ് 3 ഞായറാഴ്ച പുലർച്ചെ തൊടുപുഴയിലെ സ്വവസതിയിൽ വച്ചായിരുന്നു മരണം. പ്രവാസി മലയാളി ഫെഡറേഷൻ കേരള പ്രസിഡന്റ് ബേബി എലക്കാട്ടിന്റെ ഭാര്യ സഹോദരനാണ് ജോസഫ് ചെമ്മലക്കുഴി. ഭാര്യ: പരേതയായ സെലിയാമ്മ ജോസഫ്, മക്കൾ: ലാൽ – വീണ പുളിന്തൊട്ടിയിൽ (ന്യൂയോർക്ക്), ലിറ്റിമോൾ – സിജൻ മുളയ്ക്കൽ (ന്യൂയോർക്ക്), ലജൻ – അൻസി വെളിക്കത്ത് (ന്യൂയോർക്ക്).
സംസ്കാര ശുശ്രൂഷകൾ 05/06/2026 ബുധനാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ആരംഭിക്കും. തുടർന്ന് തൊടുപുഴ ചുങ്കം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ സംസ്കാരിക്കുന്നതുമാണ്.
Leave a Comment
Your comment will be visible after admin approval.