ധാക്കയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ‌ ആരംഭിക്കാനൊരുങ്ങി റിയാദ് എയർ

Global Indian Writer · August 10, 2026 · 1 min read · 0 Comments · 0 Shares

റിയാദ്: ബം​ഗ്ലാദേശിലെ ധാക്കയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ‌ ആരംഭിക്കാനൊരുങ്ങി സൗദിയുടെ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ. റിയാദ് എയർ സി.ഇ.ഒ ടോണി ഡഗ്ലസ് പുതിയ റൂട്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു. സൗദിക്കും ബംഗ്ലാദേശിനുമിടയിലുള്ള യാത്രാസൗകര്യം വ്യാപിപ്പിക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വിനോദസഞ്ചാര മേഖലകളിലെ സഹകരണം ശക്തമാക്കാനും പുതിയ സർവീസിലൂടെ കഴിയും. ബംഗ്ലാദേശിലേക്കുള്ള വിമാന സർവീസുകളുടെയും ഡെസ്റ്റിനേഷനുകളുടെയും എണ്ണം വർധിപ്പിക്കുന്നത് സൗദിയുടെ ദേശീയ വ്യോമയാന സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾ വേ​ഗത്തിൽ കൈവരിക്കുന്നതിന് സഹായിക്കും

Share this story

Leave a Comment

Your comment will be visible after admin approval.