ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം തുടര്‍ന്ന് പ്രതിനിധികള്‍

Global Indian Writer · August 22, 2026 · 1 min read · 0 Comments · 0 Shares

തൃശൂര്‍: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം തുടര്‍ന്ന് പ്രതിനിധികള്‍. സംഘടനയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നേതാക്കള്‍ തന്നെ ചോര്‍ത്തുന്നുവെന്ന് പ്രതിനിധികള്‍ തുറന്നടിച്ചു.

സമരസംഘടന എന്നതിനപ്പുറം പാലിയേറ്റീവ് കെയര്‍ സംവിധാനമായി സംഘടന മാറിയെന്നും വിമര്‍ശനമുണ്ട്. സംസ്ഥാന കമ്മിറ്റി മുതല്‍ മേഖലാ കമ്മിറ്റി വരെ വിഭാഗീയതയുണ്ടെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

Share this story

Leave a Comment

Your comment will be visible after admin approval.