തിരുവനന്തപുരം: ചരിത്രമെഴുതി ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും സെക്രട്ടറിയായി എം. വിജിനിനെയും തൃശൂരിൽ ചേർന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.
അഡ്വ. ആർ രാഹുലാണ് ട്രഷറർ. വൈസ് പ്രസിഡന്റ്: ആർ ശ്യാമ, വി അനൂപ്. മുഹമ്മദ് അഫ്സൽ, പി ഷബീർ, നിഖിൽ ബാബു. ജോയിന്റ് സെക്രട്ടറി: ഗ്രീഷ്മ അജയ്ഘോഷ്, രജീവ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിൻ ദേവ്, കെ അനുശ്രീ. 92 അംഗ കമ്മറ്റിയെയും 25 സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുത്തു.സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷയായും വൈസ് ചെയർപേഴ്‌സനായും ചിന്ത നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.