റാഞ്ചി : ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവും മന്ത്രിയുമായ സുദിവ്യ കുമാർ സോനു (56) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് മന്ത്രിയുടെ മരണവിവരം പാർട്ടി പുറത്തുവിട്ടത്. ജാർഖണ്ഡിലെ ഗിരിദിഹ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്ന സുദിവ്യ കുമാർ ഉന്നത സാങ്കേതിക വിദ്യാഭ്യാസം, നഗരവികസനം, ടൂറിസം, കല, സംസ്കാരം, കായികം, യുവജനകാര്യ വകുപ്പുകളുടെ ചുമതലയും വഹിച്ചിരുന്നു.
Leave a Comment
Your comment will be visible after admin approval.