സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ വഴിയുള്ള നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി. ഹാക്കിങ് തടയുന്നതിനുള്ള സംവിധാനത്തിന്റെ ലൈസന്‍സ് കെല്‍ട്രോണ്‍ പുതുക്കാത്തതാണ് കാരണം. സര്‍ക്കാര്‍ 50 കോടിയുടെ കുടിശ്ശിക വരുത്തിയതാണ് പ്രതിസന്ധിയിലേയ്ക്ക് നയിച്ചത്.
എ ഐ ക്യാമറകള്‍ കണ്ടെത്തുന്ന റോഡിലെ നിയമലംഘനങ്ങള്‍ക്ക് ഒരാഴ്ചയായി പിഴ ഈടാക്കുന്നില്ല. നിയമലംഘനം നടത്തുന്നവര്‍ക്ക് നോട്ടീസ് അയ്ക്കുന്ന നടപടികള്‍ മോട്ടോര്‍വാഹനവകുപ്പ് നിര്‍ത്തിവെച്ചു.
Leave a Comment
Your comment will be visible after admin approval.