ചിക്കാഗോ: ജോർജ് കിഴക്കേപുന്നൂർ (74) ചിക്കാഗോയിൽ നിര്യാതനായി. ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയാണ് ഭാര്യ കുഞ്ഞൂഞമ്മ ചങ്ങനാശ്ശേരിപൗവ്വത്തിൽ കുടുംബാംഗം.
ലെന്നി, റെജി എന്നിവർ മക്കളും സാന്റി, ആൻജല എന്നിവർ മരുമക്കളുമാണ്. ന്യാൻ, ആര്യ, കെയ്ഡൻ, എയ്ടൻ, നൊലാൺ, അലിയാ എന്നിവരാണ് കൊച്ചുമക്കൾ
ലീലാമ്മ, ജോസ്, ജോയി, ലാലി, ലില്ലി എന്നിവർ സഹോദരങ്ങളാണ്.
Wake:
January 6, 2023: 4-9pm, Colonial-Wojciechowski Funeral Home, 8025 W Golf Rd, Niles, IL, 60714
Funeral Service:
January 7, 2023 at 10 am: Marthoma Shleeha Cathedral,5000 St. Charles Rd, Bellwood, IL, 60104
Final resting place:
700 N. River road, Des Plaines, 60016