Monday, May 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryറാന്നി സ്വദേശി ഷാനൻ എബ്രഹാം  ഫിലാഡഫിയയിൽ നിര്യാതനായി

റാന്നി സ്വദേശി ഷാനൻ എബ്രഹാം  ഫിലാഡഫിയയിൽ നിര്യാതനായി

ഫിലാഡൽഫിയ: റാന്നി   മേപ്പുറത്ത് വീട്ടിൽ ലഫ്റ്റനന്റ് കേണൽ എം.എ എബ്രഹാമിന്റെയും ലഫ്റ്റനന്റ് സാലി എബ്രഹാമിന്റെയും മകൻ ഷാനൻ എബ്രഹാം (33)  ഫിലാഡഫിയയിൽ   നിര്യാതനായി.

ഡിസ്ട്രിക്റ്റ് ഓഫ് ഫിലാഡൽഫിയ സ്‌കൂൾ സിസ്റ്റത്തിൽ  അദ്ധ്യാപകനായിരുന്നു.   

ഏക സഹോദരി സ്മിത എബ്രഹാം, മരുമകൻ നിവിൻ ഗോമസ്. 

പൊതുദശനവും സംസ്‌കാരവും ജനുവരി 7 ശനിയാഴ്ച രാവിലെ 8:30 മുതൽ: അസന്‍ഷന്‍ മാര്‍ത്തോമ്മ ചര്‍ച്ച്, 10197 നോര്‍ത്ത് ഈസ്റ്റ് അവന്യു, ഫിലഡല്ഫിയ, പെന്‍സില്വേനിയ-19116
തുടര്‍ന്ന് സംസ്‌കാരം ഫോറസ്റ്റ് ഹില്‍ സെമിത്തെരി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments