Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfഇന്ത്യൻ അസോസിയേഷൻ്റെ നേതൃത്വത്തിൽ ഷാർജയിൽ യാത്രയയപ്പു നൽകി

ഇന്ത്യൻ അസോസിയേഷൻ്റെ നേതൃത്വത്തിൽ ഷാർജയിൽ യാത്രയയപ്പു നൽകി

ഷാർജ: പ്രവാസ ജീവിതത്തിന് ഇടവേള നൽകി നാട്ടിലേക്ക് മടങ്ങുന്ന പ്രിയദർശിനി ആർട്സ് ആൻഡ് സോഷ്യൽ സെന്റർ ഷാർജ വനിത വിങ് സജീവ പ്രവർത്തകയും ജനറൽ സെക്രട്ടറി ബാബുരാജിന്റെ പത്നിയുമായ സീമയ്ക്കും മകൾ ശ്രേയക്കും ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ യാത്രയയപ്പു നൽകി.

പ്രസിഡൻറ് സന്തോഷ്‌ കുമാർ കേട്ടേത് അധ്യക്ഷത വഹിച്ച ചടങ്ങിൽ,ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ശ്രീനാഥ് കാടഞ്ചേരി, സംഘടന വൈസ് പ്രസിഡന്റ് സുധാകരൻ കെ.എം, മുൻ ഭാരവാഹികളായ നാരയണൻ നായർ, മാധവൻ തച്ചങ്ങാട്, ഷാന്റി തോമസ് ,ഇഗ്‌നേഷ്യസ് എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു. തമ്പാൻ യാദവ് സ്വാഗതവും വിജയകുമാർ താമരക്കുഴി നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments