Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഓസ്റ്റിനിൽ നിര്യാതയായ ശോശാമ്മ മാത്യുവിന്റെ സംസ്കാരം വെള്ളിയാഴ്ച

ഓസ്റ്റിനിൽ നിര്യാതയായ ശോശാമ്മ മാത്യുവിന്റെ സംസ്കാരം വെള്ളിയാഴ്ച

ജീമോൻ റാന്നി

ഓസ്റ്റിൻ: റാന്നി പനവേലിൽ ബാബു മാത്യുവിന്റെ ഭാര്യ ശോശാമ്മ മാത്യു (ലിസി – 78 വയസ്സ് ) ഏപ്രിൽ 7 ന് ഓസ്റ്റിനിൽ നിര്യാതയായി. പരേത എടത്വ മണലേൽ കുടുംബാംഗമാണ്.

മക്കൾ: ബെറ്റ്സി, ബ്രിനാ, ബ്രാഡ് (എല്ലാവരും ഓസ്റ്റിൻ)
മരുമക്കൾ : രാജേഷ്, ശൈലേഷ്, തെരേസ (എല്ലാവരും ഓസ്റ്റിൻ)
കൊച്ചുമക്കൾ: കെയ്‌ര, രേഖ, ഗാവിൻ, അഞ്ജലി,അര്യാന,ബെഞ്ചമിൻ.

പൊതുദർശനവും സംസ്കാര ശുശ്രൂഷകളും: ഏപ്രിൽ 14 ന് വെള്ളിയാഴ്ച രാവിലെ 10.30 ന് ഓസ്റ്റിൻ മാർത്തോമാ ദേവാലയത്തിൽ (2222, Downing Ln, Leander, TX 78641) ശുശ്രൂഷകൾക്ക് ശേഷം കുക്ക് വാൾഡൻ സെമിത്തേരിയിൽ (14501, North Ih-35, Pflugerville, TX 78660) മൃതദേഹം സംസ്കരിക്കുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക്:
ആന്റണി ചെറിയാൻ – 512 762 1575
ശൈലേഷ് പട്ടേൽ – 512 680 0769

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments