കെഎസ്ഇബി ഡയറക്ടർ ബോർഡ് അംഗമായി ടോമി കല്ലാനി

Global Indian Writer · October 14, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം:കെഎസ്ഇബി ഡയറക്ടർ ബോർഡ് അംഗമായി ടോമി കല്ലാനി നിയമിതനായി. പൊളിറ്റിക്കൽ അംഗമായാണ് നിയമനം. കെപിസിസി ജനറൽ സെക്രട്ടറിയും കോട്ടയം മുൻ ഡിസിസി പ്രസിഡന്റുമാണ്.

Share this story

Leave a Comment

Your comment will be visible after admin approval.