ചെറുവയൽ രാമന് വിടചൊല്ലാൻ കേരളം

Global Indian Writer · October 15, 2026 · 1 min read · 0 Comments · 0 Shares

വയനാട്: പാരമ്പര്യ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമന് വിടചൊല്ലാൻ കേരളം. രാവിലെ 9 മണി മുതൽ വയനാട് മാനന്തവാടി കമ്മന നവോദയം സ്കൂളിൽ പൊതുദർശനം. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് കൊടുമലയിലെ സമുദായ ശ്മശാനത്തിൽ. ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. 2023ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച നെൽവിത്തുകളുടെ സംരക്ഷകനാണ് ഓർമയാകുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.