Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsചാറ്റ് ജിപിടിയും ഓപൺ എഐയും പണിമുടക്കി

ചാറ്റ് ജിപിടിയും ഓപൺ എഐയും പണിമുടക്കി

ചാറ്റ് ജിപിടിയും ഓപൺ എഐയും പണിമുടക്കി. ഇന്ന് പുലർച്ചെ മുതൽ പല ഉപയോക്താക്കൾക്കും സേവനം ലഭ്യമാകുന്നില്ല.

ചാറ്റ് ജിപിടിയിൽ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉത്തരം ലഭിക്കാതെ ടൈപ്പിംഗ് ചിഹ്നം മാത്രമാണ് കാണിക്കുന്നത്. ആദ്യം പലരും ഇന്റർനെറ്റ് പ്രശ്‌നമാകുമെന്ന് കരുതിയെങ്കിലും എന്നാൽ പ്രശ്‌നം ചാറ്റ് ജിപിടിയുടേതാണെന്ന് മനസിലാവുകയായിരുന്നു.

ഡൗൺ ഡിടക്ടറും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേരാണ് ട്വിറ്ററിൽ സ്‌ക്രീൻ ഷോട്ട് പങ്കുവച്ച് രംഗത്തെത്തിയിരിക്കുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments