ന്യൂസിലാന്റില്‍ നിര്യാതനായ ജോമോന്‍ മാത്യുവിന്റെ (50) സംസ്‌കാരം ശനിയാഴ്ച

Global Indian Writer · October 26, 2026 · 1 min read · 0 Comments · 0 Shares

കല്ലറ: ന്യൂസിലാന്റില്‍ നിര്യാതനായ കുഴിക്കാട്ട് പുത്തന്‍പുരയില്‍ ജോമോന്‍ മാത്യുവിന്റെ (50) സംസ്‌കാരം ശനിയാഴ്ച (31.10.2026) ഉച്ചകഴിഞ്ഞ് 2.30 ന് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍.

മൃതദേഹം ശനിയാഴ്ച രാവിലെ 11 മണി മുതല്‍ കല്ലറ സെന്റ് തോമസ് പാരീഷ് ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

Share this story

Leave a Comment

Your comment will be visible after admin approval.