കോട്ടയം: കൈപ്പുഴ കുന്നത്തേട്ട് കെ. എം. ജോസിന്റെ ഭാര്യ ലീലാമ്മ ജോസ് (78) അന്തരിച്ചു. സംസ്കാരം പിന്നീട് പാലത്തുരുത്ത് സെന്റ് തെരേസസ് ക്നാനായ പള്ളിയിൽ നടക്കും.
മക്കൾ: ഷിൻസി (കരിങ്കുന്നം), ഷൈനി (സ്കോട്ട്ലന്റ്), ഷിജോ മോൻ (സ്കോട്ട്ലന്റ്).
മരുമക്കൾ: സാജു മാത്യു കാവനാൽ, കരിങ്കുന്നം; ജോജോ മേലേടം, കരിങ്കുന്നം (സ്കോട്ട്ലന്റ്); സിബിയ അരിച്ചിറയിൽ, മേമ്മുറി (സ്കോട്ട്ലന്റ്).
പരേത പുന്നത്തുറ കടമുറിയിൽ കുടുംബാംഗമാണ്.
സഹോദരങ്ങൾ: മേരി ജോസഫ് കൊച്ചികുന്നേൽ (കിടങ്ങൂർ), പരേതനായ കെ. എൽ. ചാക്കോ കടമുറിയിൽ (പുന്നത്തുറ), പരേതയായ അന്നമ്മ ജോസഫ് പുളിക്കൽ (ഏറ്റുമാനൂർ), ഗ്രേസി ജോസ് പൂഴിക്കാലായിൽ (കട്ടച്ചിറ).
Leave a Comment
Your comment will be visible after admin approval.