ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് ,പെൻഷൻകാർക്കായി സംഘടിപ്പിക്കുന്ന കോൺസുലാർ ക്യാമ്പ് നവംബർ 14 ന്

Global Indian Writer · October 31, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ഡാളസ് :ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (IANT), ഹ്യൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് പെൻഷൻകാർക്കായി ഒരു ദിവസത്തെ കോൺസുലാർ ക്യാമ്പ് സംഘടിപ്പിക്കുന്നു

2026 നവംബർ 14, ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ 701 North Central Expy., Bldg # 5, Richardson, TX 75080 ക്യാമ്പ് സംഘടിപ്പിചിരിക്കുന്നത് :ഈ ക്യാമ്പ് പെൻഷൻകാരുടെ ലൈഫ് സർട്ടിഫിക്കറ്റിന് (Life Certificate) മാത്രമുള്ളതാണ്.

പാസ്‌പോർട്ട്, വിസ, ഒസിഐ (OCI) തുടങ്ങിയ മറ്റ് സേവനങ്ങൾ ഇവിടെ ലഭ്യമാവില്ല. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കായി അപ്പോയിന്റ്മെന്റുകൾ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി iant.org/v1/event.php?eid=86 എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക

Share this story

Leave a Comment

Your comment will be visible after admin approval.