Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsചുമതലകൾ മക്കളെ ഏൽപിച്ചു; നിത അംബാനി കളമൊഴിഞ്ഞു -റിലയൻസ് ഇൻഡസ്ട്രീസ് തലപ്പത്ത് തലമുറ മാറ്റം

ചുമതലകൾ മക്കളെ ഏൽപിച്ചു; നിത അംബാനി കളമൊഴിഞ്ഞു -റിലയൻസ് ഇൻഡസ്ട്രീസ് തലപ്പത്ത് തലമുറ മാറ്റം

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിൽ മക്കൾക്ക് വഴി മാറി ചുമതലകൾ ഒഴിഞ്ഞ് നിത അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ബോർഡ് ഡയറക്ടർമാരായി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മക്കളായ ഇഷയെയും ആകാശിനെയും ആനന്ദിനെയും നിയമിച്ചു.

നിത അംബാനി ബോർഡിൽ നിന്ന് രാജിവെച്ചു. മുകേഷ് അംബാദിയുടെ റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്സനും സ്ഥാപകയും റിലയൻസ് ഇൻഡസ്ട്രീസിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു നിത.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments