മുക്കത്ത് ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

Global Indian Writer · November 9, 2026 · 1 min read · 0 Comments · 0 Shares

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം മുക്കം ആനയാംകുന്ന് കാരമൂല ജങ്ഷനിൽ വെച്ചാണ് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നത്. ഒമ്നി വാഹനത്തിൽ എത്തിയവർ കുട്ടിയുടെ കൈയ്യിൽ പിടിച്ച് കാറിലേക്ക് കയറ്റാൻ ശ്രമിച്ചുവെന്നാണ് പരാതി. സംഭവത്തിൽ കുട്ടിയുടെ പിതാവ് മുക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.