പെരിക്കല്ലൂർ/ ഫ്ലോറിഡാ: ആദ്യകാല കുടിയേറ്റ കർഷകൻ പുത്തൻ കണ്ടത്തിൽ പി. പി തോമസ് (90) അന്തരിച്ചു. മൃതദേഹം വ്യാഴം, നവംബർ 19ന് വൈകുന്നേരം 5 മണി മുതൽ സ്വ ഭവനത്തിലും വെള്ളിയാഴ്ച്ച (നവംബർ 20)ന് രാവിലെ 10 മണി മുതൽ പെരിക്കല്ലൂർ സെന്റ് തോമസ് പാരിഷ് ഹാളിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് 3. 30ന് സംസ്കാര ശുശ്രൂഷ പാരീഷ് ഹാളിൽ ആരംഭിക്കുന്നതും തുടർന്ന് സെന്റ് തോമസ് ഫൊറോന പള്ളി സിമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
ഭാര്യ: മറിയം തോമസ് (മാർത്ത, പെരിക്കല്ലൂർ, കണ്ണോത്ത് കുടുംബാംഗം)
മക്കൾ: പീറ്റർ & മേഴ്സി ( പുന്നന്താനം, ഏയ്ചോം ), ഫ്ലോറിഡാ,
ആനീസ് & late മൈക്കിൾ ( പുലയം പറമ്പിൽ, കാസർഗോഡ്,),
ലിസി & ജോമോൻ ആനകല്ലാമലയിൽ, ഫ്ലോറിഡ,
Late ലൂസി തോമസ്,
ജെയിംസ് & ബിന്ദു ( ചിറക്കൽ, ഉടയം ചാൽ ), ഫ്ലോറിഡാ,
സജി & ബിജി ( തേക്കിലകാട്ടിൽ, കരിങ്കുന്നം, ഫ്ലോറിഡാ,
മിനി & എബി മണലേൽ, ഫ്ലോറിഡാ. പെരിക്കല്ലൂർ, മരക്കടവ് എന്നീ പ്രദേശങ്ങളിലെ പ്രശസ്തനായ കർഷകനായിരുന്നു.
Leave a Comment
Your comment will be visible after admin approval.