ചമ്പോന്തയിൽ അന്നമ്മ വർഗീസ് ഫ്ളോറിഡയിൽ അന്തരിച്ചു

Global Indian Writer · November 13, 2026 · 1 min read · 0 Comments · 0 Shares

ഒർലാന്റോ: ഐ.പി.സി ഒർലാന്റോ ദൈവസഭാംഗം കൂത്താട്ടുകുളം ചമ്പോന്തയിൽ റിട്ട. അദ്ധ്യാപകൻ സി.ജെ. വർഗീസിന്റെ ഭാര്യ റിട്ട. അദ്ധ്യാപക അന്നമ്മ വർഗീസ് (85) അന്തരിച്ചു . മൂവാറ്റുപുഴ കടക്കനാട് വെള്ളോലിപ്പിൽ കുടുംബാഗമാണ്. സംസ്ക്കാരം പിന്നീട്

മക്കൾ: ജോൺസൺ.സി. വർഗീസ് (കേരളം), ജാനറ്റ് ബിനോ തോമസ്, ജെയിംസ് വർഗീസ് (ഇരുവരും യു.എസ്.എ).

മരുമക്കൾ: ജിജി ജോൺസൺ, ബിനോ തോമസ്, ജോളി ജെയിംസ്

കൊച്ചുമക്കൾ: ജിജോ, ഫ്രാങ്ക്, സ്റ്റെഫി, ജോനാഥൻ, ജൊഹാന

വാർത്ത: നിബു വെള്ളവന്താനം

Share this story

Leave a Comment

Your comment will be visible after admin approval.