Tuesday, October 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസി പി എം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യാർഢ്യ റാലി ഇന്ന്

സി പി എം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യാർഢ്യ റാലി ഇന്ന്

കൊച്ചി: ‌സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യാർഢ്യ റാലി ഇന്ന് കോഴിക്കോട് നടക്കും. വൈകിട്ട് നാലിന് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അരലക്ഷത്തോളം ആളുകൾ റാലിയിൽ പങ്കെടുക്കുമെന്നാണ് സിപിഐഎമ്മിന്റെ അവകാശവാദം.

പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കോഴിക്കോട് സിപിഐഎം ജില്ലാ കമ്മറ്റി റാലി സംഘടിപ്പിക്കുന്നത്. സരോവരത്ത് പ്രത്യേകം സജ്ജീകരിച്ച യാസർ അറാഫത്ത് നഗറിലാണ് പരിപാടി. വിവിധ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments