യു കെ യിൽ മകളെ സന്ദർശിക്കാനെത്തിയ ആലപ്പുഴ സ്വദേശിനി അന്തരിച്ചു

Global Indian Writer · November 20, 2026 · 1 min read · 0 Comments · 0 Shares

വെയിൽസ്: യുകെയിലെ വെയിൽസിൽ മകളുടെ വീട്ടിലെത്തിയ ആലപ്പുഴ സ്വദേശിനി ആൻസി തോമസ് (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

മക്കളോടൊപ്പം കുറച്ചുകാലം ചെലവഴിക്കാൻ രണ്ടുമാസം മുൻപാണ് ആൻസിയും ഭർത്താവും യുകെയിലെത്തിയത്. ആൻസിയുടെ വിയോഗത്തിന്റെ ദുഃഖത്തിനിടയിലും കുടുംബം അവയവദാനത്തിന് സമ്മതം നൽകി.

വാർത്ത: പ്രസാദ് തീയാടിക്കൽ

Share this story

Leave a Comment

Your comment will be visible after admin approval.